സേതുരാമയ്യര്‍ക്കൊപ്പം ആശ ശരത്തും സൗബിനും

സേതുരാമയ്യര്‍ സിബിഐ എന്ന മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സേതുരാമയ്യര്‍ വീണ്ടും വരുമ്പോള്‍ വന്‍ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിയ്ക്കുന്നത്. സംവിധായകന്‍ കെ. മധുവാണ് സിബിഐയുടെ അഞ്ചാംഭാഗം ഒരുക്കുന്നത്. എസ്.എന്‍.

from Movie News https://ift.tt/3vmp47V

Post a Comment

0 Comments