വീടിനുള്ളിൽ എന്തിനാ ചേച്ചി ഇത്ര മേക്കപ്പ്: മറുപടിയുമായി ശ്രീയ രമേഷ്

സമൂഹമാധ്യമത്തിലെ ചിത്രത്തിന് പരിഹാസ കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടിയുമായി നടി ശ്രീയ രമേഷ്. കോവിഡ് പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച ചിത്രമാണ് വിമർശനത്തിന് ഇടയാക്കിയത്. മാസ്ക് ധരിക്കാതെ മേക്കപ്പ് മാത്രം അണിഞ്ഞെത്തിയത് ശ്രീയയുടെ പ്രഹസനമെന്നായിരുന്നു

from Movie News https://ift.tt/3bRvapf

Post a Comment

0 Comments