‘സുകുമാരൻ : ഇല്ല , ഇത് ഞാൻ സമ്മതിക്കില്ല. നമ്മളു തമ്മിലുള്ള അടുപ്പം ഇപ്പൊ ഒരു രഹസ്യമൊന്നുമല്ല. നീ ഡിഎസ്‌യുവിന്റെ കാൻഡിഡേറ്റ് ആയാൽ പിന്നെ ആണാണെന്നു പറഞ്ഞ് എനിക്ക് മീശയും വച്ച് നടക്കാൻ പറ്റില്ല. ( നിസ്സഹായയെന്നപോലെ സുകുവിനെ നോക്കിക്കൊണ്ട് ) താര : സുകു എന്റെ സിറ്റുവേഷൻ ഒന്നു മനസ്സിലാക്ക്.
from Movie News https://ift.tt/3ukR77c


0 Comments