പിണറായി വിജയനെ പ്രശംസിച്ചും കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും നടന് പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. 'ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്, അഭിനന്ദനങ്ങള്‍ സര്,
from Movie News https://ift.tt/2SorEM3


0 Comments