കോവിഡ് വാക്സിൻ സ്വീകരിച്ച് തെന്നിന്ത്യൻ സുന്ദരി നയൻതാര. നയൻസിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ നടിക്കൊപ്പം എത്തിയിരുന്നു. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്സിൻ എടുക്കമെന്നും ജാഗ്രതയോടെ
from Movie News https://ift.tt/3tYu7Kh


0 Comments