അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി: പൃഥ്വിയെ പിന്തുണച്ച് താരങ്ങൾ

ലക്ഷദ്വീപ് പ്രശ്നത്തിൽ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുമായി പല പ്രതികരണങ്ങളും. ഇപ്പോഴിതാ വിഷയത്തിൽ പൃഥ്വിക്കു പിന്തുണയുമായി മലയാളതാരങ്ങളും. അജു വർഗീസ്, ജൂഡ് ആന്റണി, മിഥുൻ മാനുവൽ, വി.ടി. ബൽറാം,

from Movie News https://ift.tt/3fpnah9

Post a Comment

0 Comments