കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം: പൃഥ്വിയെ പിന്തുണച്ച് അപ്പാനി

നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ശരത് അപ്പാനി. എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കുമെന്നും ഈ വിവാദങ്ങളൊന്നും തെല്ലും ബാധിക്കില്ലെന്നും അപ്പാനി പറയുന്നു. ശരത് അപ്പാനിയുടെ വാക്കുകൾ: നിലപാടുകളിൽ വെള്ളം ചേർക്കാത്ത മനുഷ്യർ.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവർ. കൃത്യമായ

from Movie News https://ift.tt/3hTHpW2

Post a Comment

0 Comments