‘എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ചിരി’: ബീന ആന്റണി കൊവിഡ് മുക്തയായി

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി ബീന ആന്റണി രോഗമുക്തയായി. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബീന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മനോജ് നേരത്തെ വിഡിയോ സന്ദേശത്തിലൂടെ പങ്കുവച്ചിരുന്നു. ഒമ്പതാം ദിവസം ബീന

from Movie News https://ift.tt/3yh1nQb

Post a Comment

0 Comments