ഫാമിലി മാനിൽ വില്ലത്തിയായി സമാന്ത; ട്രെയിലർ

ആമസോൺ പ്രൈം സൂപ്പർഹിറ്റ് വെബ് സീരിസ് ആയ ദ് ഫാമിലി മാൻ സീസൺ 2 ടീസർ എത്തി. മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ സമാന്തയും എത്തുന്നു. രാജി എന്ന തീവ്രവാദിയുടെ വേഷമാണ് സമാന്തയ്ക്ക്. ഇത്തവണ ചെന്നൈയിലേയ്ക്കാണ് ശ്രീകാന്ത് തിവാരിയുടെ വരവ്. രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി

from Movie News https://ift.tt/3bABNfa

Post a Comment

0 Comments