ദമ്പതികളായി അനൂപ് മേനോനും സുരഭി ലക്ഷ്മിയും; പദ്മ ടീസർ

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'പദ്മ'യിലെ ആദ്യ ടീസർ റിലീസായി. ഭാര്യാഭർത്താക്കന്മാരുടെ രസകരമായ സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് സ്‌ക്രീനിൽ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ

from Movie News https://ift.tt/349aSmC

Post a Comment

0 Comments