‘കങ്കണ റണൗട്ടുമാർ അക്രമത്തിന് അലറി വിളിക്കുമ്പോഴാണ് പൃഥ്വിയുടെ ആ പ്രതികരണം’

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി പ്രിയനന്ദനൻ. പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിലൂടെ ദ്വീപ് നിവാസികളുടെ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാൻ സാധിച്ചുവെന്ന് പ്രിയനന്ദനൻ പറഞ്ഞു. കങ്കണ റണൗട്ടുമാർ അക്രമത്തിന് അലറി വിളിക്കുമ്പോഴാണ് അന്യന്റെ വേദന

from Movie News https://ift.tt/2SFGyh1

Post a Comment

0 Comments