പേര് സബീനാ ജയേഷ്, ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല: മറുപടിയുമായി നടി ലക്ഷ്മി പ്രിയ

സംഘപുത്രി പരാമർശത്തിൽ ട്രോളുമായി എത്തിയവർക്കു മറുപടിയുമായി നടി ലക്ഷ്മി പ്രിയ. വിമർശകരോട് തന്റെ കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചും നടി തുറന്നുപറയുന്നുണ്ട്. മറച്ചു വെച്ച ഒരു ഐഡന്റിറ്റിയിലും ഇതുവരെ ജീവിച്ചിട്ടില്ലെന്നും ഒരു പാർട്ടിയിലും അംഗത്വമില്ലെന്നും ലക്ഷ്മിപ്രിയ

from Movie News https://ift.tt/33hWo3m

Post a Comment

0 Comments