ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നത്: സന്തോഷ് പണ്ഡിറ്റ്

പാലായിൽ ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും പണ്ഡിറ്റ് തന്റെ രാഷ്ട്രീയ നിരീക്ഷണ കുറിപ്പിൽ പറയുന്നു. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം: എൽഡിഎഫിനു എല്ലാ

from Movie News https://ift.tt/3egVvhX

Post a Comment

0 Comments