ലക്ഷദ്വീപ് വിഷയത്തിൽ നടന് പൃഥ്വിരാജിന്റെ പ്രതികരണത്തിൽ വിമർശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. പൃഥിരാജിന്റെ പ്രസ്താവന പോഴത്തമായിപ്പോയെന്നും അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
from Movie News https://ift.tt/3oOGnMx


0 Comments