സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെ നടത്തണമെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ട്: എം.എ. നിഷാദ്

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെ, എപ്പോള്‍ നടത്തണമെന്ന് സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ടെന്ന് സംവിധായകന്‍ എം.എ. നിഷാദ്. ഫെയ്‌സ്ബുക്കില്‍ കയ്യടി നേടാനായി ചില സെലിബ്രിറ്റികളും എന്തൊക്കെയോ എഴുതുന്നുണ്ട്, ഒരേ സമയം യുഡിഎഫിന് കീ ജയ്യും, എല്‍ഡിഎഫിന് ഉപദേശവും

from Movie News https://ift.tt/33R309d

Post a Comment

0 Comments