ആയിഷ സുൽത്താന, ഈ പോരാട്ടത്തിൽ അവൾക്കൊപ്പം ഞാനുമുണ്ട്: മെറീന മൈക്കിൾ

ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്ന സംവിധായികയും സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി നടി മെറീന മൈക്കിൾ. ഈ പോരാട്ടത്തിൽ ആയിഷയ്്ക്കൊപ്പം താനുമുണ്ടെന്നും സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികൾ ഇപ്പോൾ തങ്ങളുടെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണെന്നും

from Movie News https://ift.tt/3hWJ8Kg

Post a Comment

0 Comments