‘തല’ യെ കാണണമെങ്കിൽ സ്ക്രീനിൽ നോക്കണം. പൊതുവേദികളിൽ അത്യപൂർവം. പരസ്യചിത്രങ്ങളിൽ കാണില്ല. ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ ഇല്ല. സ്വന്തം സിനിമയുടെ പ്രചാരണത്തിനു പോലും വരാറില്ല. അഭിമുഖങ്ങളും ചാനൽ പരിപാടികളും വിരളം. ഫാൻ ക്ലബ്ബുകൾ പണ്ടേ പിരിച്ചുവിട്ടു. എന്നിട്ടും ‘തലാാാ...’ എന്ന് ആർത്തുവിളിക്കുന്നവരുടെ എണ്ണം
from Movie News https://ift.tt/3u4I8XA
0 Comments