മലയാളത്തിന്റെ ആക്‌ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സൂപ്പർസ്റ്റാറിനെ പോസ്റ്ററിൽ കാണാം. ഫസ്റ്റ്ലുക്ക് ആരാധകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം മാസ് ആക്‌ഷൻ
from Movie News https://ift.tt/3vZgMlI
0 Comments