കോവിഡ് പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ച് കെജിഎഫ് താരം യഷ് കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ 3000ത്തോളം അംഗങ്ങള്‍ക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്. ഒന്നരകോടി രൂപയാണ് താരം ഇതിനായി ചിലവഴിച്ചത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട്
from Movie News https://ift.tt/3c8j2QQ
0 Comments