അതിശയം; ഉറപ്പിക്കാൻ അഭിഷേക് ബച്ചനെ വിളിച്ചു: പ്രിയദർശൻ

അമിതാഭ് ബച്ചന്റെ അപരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഇത് ബച്ചനല്ലെന്ന് ഉറപ്പിക്കാൻ വേണ്ടി അഭിഷേക് ബച്ചനെ പ്രിയൻ നേരിട്ട് വിളിക്കുകയും ചെയ്തു. അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാളിന്റെ ൈവറൽ വിഡിയോ ആണ് പ്രിയനെ അതിശയിപ്പിച്ചത്. ഒറ്റനോട്ടത്തിൽ ബച്ചനാണെന്നേ പറയൂ. മേക്കോവറിൽ

from Movie News https://ift.tt/3cyAlus

Post a Comment

0 Comments