‘കേരള മോഡൽ’; പരിഹസിച്ച് നടി കങ്കണ

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച്‌ നടി കങ്കണ റണൗട്ട്. ‘കേരള മോഡല്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വാർത്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്. പിണറായി സർക്കാരിന്റെ കേരള മോഡൽ ലോകശ്രദ്ധ നേടിയിരുന്നു.

from Movie News https://ift.tt/3A99gIA

Post a Comment

0 Comments