നടൻ അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഫിലിപ്പീൻസില്‍ നിന്നാണ് ഹാക്കിങ് നടന്നിരിക്കുന്നതെന്ന് നടനോട് അടുത്തവൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു. ഫെയ്സ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസങ്ങൾക്കുള്ളിൽ പേജ് വീണ്ടെടുക്കാനാകുമെന്നും അവർ
from Movie News https://ift.tt/3g0hxoM
0 Comments