കുടുംബത്തിലെ പുതിയ സന്തോഷം അറിയിച്ച് നടി അനാർക്കലി മരിക്കാർ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അനാർക്കലിയുടെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്. അനാർക്കലിയുടെ അച്ഛൻ
from Movie News https://ift.tt/2SqETw3
0 Comments