മോശം കമന്റുമായെത്തിയ വിമര്ശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് നടി അഞ്ജു അരവിന്ദ്. നടിയുടെ യുട്യൂബ് പേജിലെ വിഡിയോയുടെ താഴെയായിരുന്നു കമന്റ് വന്നത്. ‘സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.’–ഇങ്ങനെയായിരുന്നു അതിലെ വാക്കുകൾ. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് പോലുള്ള
from Movie News https://ift.tt/3x7euCh


0 Comments