കറുകുറ്റി കോവിഡ് ടാസ്ക് ഫോഴ്സിൽ ചേർന്ന് പെപ്പെ; വിഡിയോ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കറുകുറ്റി ടാസ്ക് ഫോഴ്സ് എന്ന സംവിധാനം അങ്കമാലിക്ക് സമീപമുള്ള കറുകുറ്റി പഞ്ചായത്തില്‍ രൂപപ്പെട്ടത്. നല്ലരീതിയില്‍ സേവനവുമായി മുന്നോട്ട് പോകുമ്പോഴാണ് തന്റെ വക സഹായവുമായി നാട്ടുകാരനും അങ്കമാലി ഡയറീസ് സിനിമയിലെ നായകനുമായ പെപ്പേയും എത്തിയത്. അങ്ങനെ

from Movie News https://ift.tt/3uHSpZg

Post a Comment

0 Comments