ജീവിതത്തിന്റെ തിരിച്ചടികളോടും കഷ്ടപാടുകളോടും പൊരുതി മുന്നേറിയ വര്‍ക്കല എസ്ഐ എസ്.പി. ആനിയുടെ വാക്കുകൾ ഇന്ന് കേരളത്തിന് പ്രചോദനമാവുകയാണ്. തന്റെ ജീവിതപോരാട്ടങ്ങളെക്കുറിച്ച് ആനി കുറിച്ച വാക്കുകൾ കേരളം ഏറ്റെടുത്തു. ഇതിനു പിന്നാലെ ആനിയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റും
from Movie News https://ift.tt/3xWr2wA
0 Comments