കാഴ്ചക്കാരുടെ ഹൃദയം തൊട്ട എത്രയോ തിരക്കഥകളുടെ രചയിതാവായിട്ടും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഒരിക്കല്‍ മാത്രമാണ് ലോഹിതദാസിനു ലഭിച്ചത്. ആദ്യ സംവിധാന സംരഭമായ 'ഭൂതക്കണ്ണാടി'ക്ക്. ആദ്യ തിരക്കഥയായ 'തനിയാവര്‍ത്തന'ത്തിനു കിട്ടിയത് മികച്ച കഥയ്ക്കുള്ള അവാര്‍ഡാണ്. ഒരിക്കല്‍ സ്വകാര്യ സംഭാഷണത്തിനിടെ
from Movie News https://ift.tt/3hs9S3x
0 Comments