ഫയർവുഡ് ക്രിയേറ്റീവ്സിന്റെ ബാനറിൽ ജസ്നി അഹ്മദ് നിർമിക്കുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടുന്നു. എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ ‘മൈക്കിൾ ജാക്സൻ’മാരുടെ കഥയാണ് പറയുന്നത്. 134 പുതുമുഖങ്ങളാണ് ചിത്രത്തിൽ
from Movie News https://ift.tt/3wWTRJa
0 Comments