സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. ആദ്യം ഡീസലിന് എത്രയാണെന്ന് ചോദിക്കുന്ന സുരഭി പഴയ വിലയ്ക്ക് തരുമോ എന്ന് തമാശയ്ക്ക് ചോദിക്കുന്നു. സ്ഥിരം കാണുന്നയാളല്ലേ എന്നും പറയുന്നു. ഇതോടെ മുഖത്തെ മാസ്ക് മാറ്റിയ അദ്ദേഹം താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന്
from Movie News https://ift.tt/3hdH7aB
0 Comments