ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി പൃഥ്വിരാജ് സുകുമാരന്‍. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായ
from Movie News https://ift.tt/3zvAit9


0 Comments