പ്രിയം എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി. ഇപ്പോഴിതാ ദീപയെക്കുറിച്ച് ദർശരാജ് ആർ. സൂര്യ എന്ന ആരാധകൻ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദർശരാജിന്റെ
from Movie News https://ift.tt/3uMVU0N
0 Comments