ചെമ്മീനിൽ ‘നിശ്ചലമായി’ തുടങ്ങിയ യാത്ര; മലയാള സിനിമാ ചരിത്രത്തിലെ ശിവന്‍റെ ക്യാമറപ്പാടുകള്‍

മലയാള സിനിമയില്‍ ചിത്രങ്ങള്‍ വെട്ടിക്കൂട്ടിവച്ച് പോസ്റ്റര്‍ തയാറാക്കുന്ന പരമ്പരാഗത രീതിയില്‍നിന്നും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ചെമ്മീനായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചത് സിനിമയുടെ നിശ്ചല ഛായാഗ്രാഹകനായ ശിവനും. ‘നമുക്കൊരു മാറ്റം വേണ്ടേ?’ എന്ന ശിവന്‍റെ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം. രാമു

from Movie News https://ift.tt/3xPRzvm

Post a Comment

0 Comments