സുധാകരേട്ടാ കോൺഗ്രസിനെ ശുദ്ധീകരിക്കുക: ഹരീഷ് പേരടി

കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ കെ. സുധാകരന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. കെ. സുധാകരൻ കോൺഗ്രസിനെ ശുദ്ധീകരിക്കണമെന്നും ആത്മാർഥമായി പണിയെടുക്കണമെന്നും ഹരീഷ് പറഞ്ഞു.

from Movie News https://ift.tt/2So4g1r

Post a Comment

0 Comments