ഫാമിലി മാന്‍ സീസണ്‍ 2 വിൽ നടി സമാന്ത അക്കിനേനി ആണ് ഏറെ കൈയ്യടി നേടുന്നത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് സമാന്ത കാഴ്ച വയ്ക്കുന്നത്. ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു. ഡ്യൂപ്പ് പോലും ഇല്ലാതെയായിരുന്നു
from Movie News https://ift.tt/3fYhBqe


0 Comments