തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വിഡിയോയിൽ കേസ് കൊടുത്ത് നടി രമ്യ സുരേഷ്. ആലപ്പുഴ സൈബർ സെല്ലിനാണ് നടി പരാതി നൽകിയത്. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ ആണ് രമ്യ സുരേഷിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ വിശദീകരണവുമായി രമ്യ തന്നെ രംഗത്തുവരുകയും
from Movie News https://ift.tt/2SPfPyu
0 Comments