ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയാല്‍ പാര്‍ട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളുമെന്ന് നടി ലക്ഷ്മി പ്രിയ. തന്റെ നിലപാടുകളെ ചോദ്യം ചെയ്ത് തെറി പറയാനും രാഷ്ട്രീയം പറയാനും വന്നാല്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ലക്ഷ്മി പ്രിയ കുറിച്ചു. ഒരാളുടെ മതവും നിലപാടുകളും അയാളുടെ
from Movie News https://ift.tt/3z9G5V0


0 Comments