എല്ലാവരും എന്നെ തെറി വിളിക്കുന്നു, രാജുവേട്ടൻ ക്ഷമിക്കണം: സൂരജിന് മാപ്പ് നൽകി പൃഥ്വിരാജ്

സമൂഹമാധ്യമത്തിലൂടെ വ്യാജ ഐഡി ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിച്ച സൂരജ് എന്ന യുവാവിന് മാപ്പ് നൽകി പൃഥ്വിരാജ് സുകുമാരൻ. ഓൺലൈൻ കുറ്റകൃത്യം മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും ചെയ്ത തെറ്റ് സൂരജ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് പൃഥ്വിയുടെ പേരിലുള്ള

from Movie News https://ift.tt/3g2LKVG

Post a Comment

0 Comments