എത്ര കാത്തിരുന്നാലും ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന തന്റെ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ. കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ചിത്രത്തിന്റെ ക്ലൈമാക്സ് പൂർത്തിയാക്കാനാണു തീരുമാനമെന്ന് വിനയൻ അറിയിച്ചു. ‘പത്തൊന്‍പതാം നൂറ്റാണ്ടിന്റെ എഡിറ്റിങ് ജോലികൾ ആരംഭിച്ചതായും
from Movie News https://ift.tt/2U8yeXH
0 Comments