ഷമ്മി തിലകൻ പറഞ്ഞു: ‘മമ്മൂക്ക പറഞ്ഞാൽ ഞാനതു ചെയ്യാം...’; ‘എന്റെ ഡിമാൻ‍ഡ് ഡബ്ബിങ്ങിന് 10,000 രൂപ’

ആദ്യകാലത്ത് മമ്മൂട്ടിക്കു ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ, സൂപ്പർതാരമായതിനു ശേഷം മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയ ഒരാളുണ്ട് – ഷമ്മി തിലകൻ. സൂര്യമാനസം എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾക്കു മാത്രമാണ് മമ്മൂട്ടിയുടെ അനുവാദത്തോടെ ഷമ്മി തിലകൻ ശബ്ദം നൽകിയത്. കമൽഹാസനു വേണ്ടി ഷമ്മി

from Movie News https://ift.tt/2Tt8fKD

Post a Comment

0 Comments