ചെന്നൈ ∙ നാലു ദിവസത്തിനുള്ളിൽ തമിഴ് സിനിമാ ലോകം തുടർച്ചയായി 3 തവണ കുലുങ്ങി മറിഞ്ഞു വാർത്തകളുടെ തലപ്പത്തെത്തിയ ദിവസങ്ങളാണു കടന്നു പോയത്. ആ വാർത്തകൾക്കു പിന്നിലുണ്ടായിരുന്നതു തമിഴ് സിനിമയുടെ തലതൊട്ടപ്പൻമാരും ദളപതിയുമായിരുന്നെന്നതും രാജ്യം മുഴുവൻ ചർച്ചയുമായി. കമൽഹാസൻ തന്റെ പുതിയ ചിത്രം വഴിയാണു
from Movie News https://ift.tt/3ek31Iz


0 Comments