നന്ദി മാര്‍ട്ടിന്‍ സ്കോര്‍സസെ, അരവിന്ദന്‍റെ ‘കുമ്മാട്ടി’ ഇനി 4കെ–യില്‍ കാണാം

കുമ്മാട്ടിയായി അഭിനയിക്കാന്‍ അമ്പലപ്പുഴ രാമുണ്ണിയെ ജി. അരവിന്ദനും കാവാലം നാരായണ പണിക്കരും അന്വേഷിച്ചു പോകുമ്പോള്‍ അദ്ദേഹം ഒരു ഗ്രാമത്തില്‍ ബാലെ സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു. അരവിന്ദന്‍ എന്ന സംവിധായകനെ കുറിച്ച് കേട്ടറിവുപോലുമുണ്ടായിരുന്നില്ല രാമുണ്ണിക്ക്. രണ്ട് ദിവസം സിനിമാ ചിത്രീകരണത്തിന്

from Movie News https://ift.tt/3y23JlF

Post a Comment

0 Comments