‘രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കുമല്ലേ’

മോഹൻലാൽ–പൃഥ്വിരാജ് ചിത്രം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാന്റെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവയ്ക്കേണ്ടി വന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള രസകരമായ വിശേഷം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. ‘രാജു, അൻപത് കോടിക്ക് എമ്പുരാൻ

from Movie News https://ift.tt/3BgtO2i

Post a Comment

0 Comments