മഞ്ജുവാരിയര്‍ ചിത്രം ‘ചതുര്‍മുഖം’ കൊറിയന്‍ മേളയിലേയ്ക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം ഇരുപത്തിയഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷനല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന ഫെസ്റ്റിവലാണിത്. ദ് വെയ്‍ലിങ് എന്ന

from Movie News https://ift.tt/3ygHgkx

Post a Comment

0 Comments