‘പുറത്ത് മഴ പെയ്യുന്നുണ്ടോ ?’ ‘മഴയാ, ഇങ്കയാ ? ചെന്നൈലെ എങ്കയ്യാ മഴ ഇറുക്ക് ? മഴമട്ടും ഇല്ലെ, മഴമേകംകൂട ഇല്ലയേ. നീങ്കെ ഇങ്കെ പുതുസാ വന്താളാ ?’ ആരോടെന്നില്ലാത്ത ചോദ്യത്തിനെ കൗണ്ടറിൽ ആടിയാടിനിന്ന തമിഴ് മകൻ പരിഹസിച്ചു. ‘യില്ലണ്ണെ, മഴ പെയ്യുതേ! കൊഞ്ചം വെളീലെ വന്ത് പാര്, അതുക്കപ്പുറം
from Movie News https://ift.tt/37bXDmQ
0 Comments