അയ്യപ്പൻ നായർ തെലുങ്കിൽ ഭീംല നായക്; മേക്കിങ് വിഡിയോ

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്, ചിത്രീകരണം പുനരാരംഭിച്ചു. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു. പവന്‍ കല്യാണാണ് ഈ വേഷം ചെയ്യുന്നത്. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നു. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറ

from Movie News https://ift.tt/3l3CjIj

Post a Comment

0 Comments