അവളുടെ മരണ വിധിയിൽ ഞാൻ ഒപ്പിട്ടു, വൈകുന്നേരം അറിയിപ്പ് വന്നു എല്ലാം അവസാനിച്ചു: വേദനയോടെ േദവൻ

രണ്ടു വർഷം മുൻപ് ഒരു ജൂലൈ മാസത്തിലായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ ദേവന്റെ ഭാര്യ സുമയുടെ മരണം. ഭാര്യയുടെ അന്ത്യനിമിഷങ്ങളെ കുറിച്ചുള്ള ദേവന്റെ കുറിപ്പാണ് പ്രേക്ഷകരെ വേദനയിലാഴ്ത്തുന്നത്. എച്ച്1എൻ1 ബാധിച്ച് ചികിത്സയിൽ കഴിയവേ ആയിരുന്നു സുമയുടെ അന്ത്യം. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു

from Movie News https://ift.tt/3wcQAnV

Post a Comment

0 Comments