‘ഹോളിവുഡ് നടനെപ്പോലെ’; ഗംഭീരമേക്കോവറിൽ നടൻ നന്ദു; ഫോട്ടോഷൂട്ട് വിഡിയോ

നടൻ നന്ദുവിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നന്ദു ചേട്ടൻ ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ

from Movie News https://ift.tt/2TyunmW

Post a Comment

0 Comments