സർ ജി, ഞാൻ നിങ്ങളുടെ വലിയ ആരാധിക: ഫഹദിനോട് നസ്രിയ

മാലിക് സിനിമയിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകർ വരെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, പ്രിയപ്പെട്ടവനെ അനുമോദിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച കുറിപ്പ് ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

from Movie News https://ift.tt/3iwpNhL

Post a Comment

0 Comments