ഹസീൻ ദിൽരുബാ.. നെറ്റ്ഫ്ലിക്സിൽ ഈയിടെ കണ്ടൊരു ഹിന്ദി സിനിമയിലെ ആദ്യ ഭാഗത്ത് ഒരു പെണ്ണുകാണൽ സീനുണ്ട്. ഒരു ചെറുപ്പക്കാരനും അയാളുടെ അമ്മയും കൂടി പെണ്ണിനെ കാണാൻ അവളുടെ വീട്ടിലെത്തുന്നു. ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആകാം എന്നു പറയുമ്പോൾ പെൺകുട്ടി അയാളെ വിളിച്ചുകൊണ്ടുപോകുന്നത്
from Movie News https://ift.tt/2VFlRmO


0 Comments