വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട താരങ്ങളിൽ സിദ്ധാർഥും: മറുപടിയുമായി താരം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അടക്കം വിവിധ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള താരമാണ് സിദ്ധാര്‍ഥ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൈബർ ആക്രമണങ്ങളും താരം നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴിതാ, താന്‍ മരിച്ചതായി വ്യാജ പ്രചാരണം നടത്തിയ വിഡിയോ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചതെന്തെന്ന്

from Movie News https://ift.tt/3hO71TD

Post a Comment

0 Comments